Surprise Me!

പോണ്ടിങ് IPLൽ വേണ്ടെന്ന് വോൺ | Oneindia Malayalam

2019-02-15 11,986 Dailymotion

ricky ponting to be banned from ipl says shane warne<br />ഐപിഎല്ലില്‍ പേരും ലോഗോയുമെല്ലാം മാറ്റി പുതിയ തുടക്കം ലക്ഷ്യമിടുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. ഡല്‍ഹി ടീമിനെതിരേയല്ല മറിച്ച് അവരുടെ പരിശീലകനും തന്റെ മുന്‍ ടീമംഗവുമായ റിക്കി പോണ്ടിങിനെതിരേയാണ് വോണ്‍ രംഗത്തു വന്നിരിക്കുന്നത്. നിലവില്‍ ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് വോണ്‍.<br />

Buy Now on CodeCanyon